ഇന്ത്യയുടെ ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിന് അംഗീകാരം ലഭിച്ച വർഷംA2001B2009C1999D2007Answer: B. 2009 Read Explanation: ഇന്ത്യയുടെ ദേശീയ ജലജീവിയാണ് ഗംഗാ ഡോള്‍ഫിന്‍. 2009 ഒക്ടോബര്‍ 5-നാണ് കേന്ദ്രസര്‍ക്കാര്‍ ഗംഗാ ഡോള്‍ഫിനെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്. 2009 മുതല്‍ ആസാമിന്റെ സംസ്ഥാന ജലജീവിയും ഈ ഡോള്‍ഫിനാണ്. Read more in App