Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ നദി

Aഗംഗ

Bയമുന

Cബ്രഹ്മപുത

Dകാവേരി

Answer:

A. ഗംഗ

Read Explanation:

  • ഗംഗാആക്ഷൻ പ്ലാനിന്യെ (ജിഎപി) ലക്ഷയങ്ങൾകൈവരിക്കുന്നതിനായി ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് 2008 നവംബർ 4 ന് ഗംഗയെ ദേശീയ നദിയായി പ്രഖ്യാപിച്ചു.
  • ഇന്ത്യയിലെ ഏറ്റവും പുണ്യ നദിയായും വിശുദ്ധ നദിയായും ഗംഗയെ സൂചിപ്പിക്കുന്നു.
  • 1986-ൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് ഗംഗാആക്ഷൻ പ്ലാന്റ് ആദ്യം ആരംഭിച്ചത്.

Related Questions:

അമർകണ്ഡക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചരിവിൽ എത്ര മീറ്റർ ഉയരത്തിൽനിന്നുമാണ് നർമദ നദി ഉത്ഭവിക്കുന്നത് ?
ടിബറ്റിലെ മാനസസരോവർ തടാകത്തിന് കിഴക്കുള്ള ചമയുങ്ങ് ഹിമാനിയിൽ നിന്ന് ഉത്ഭവിക്കുന്നനദി ഏതാണ്?
സിന്ധു നദിയുമായി ബന്ധമില്ലാത്തത് ഏത് ?
സൂററ്റ് ഏത് നദിക്കരയിൽ സ്ഥിതി ചെയ്യുന്നു ?
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായവ കണ്ടെത്തുക.