Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ ദേശീയ പ്രതീകങ്ങൾ സംബന്ധിച്ച് ശരിയായത് കണ്ടെത്തുക

  1. ഇന്ത്യയുടെ ദേശീയ കായിക വിനോദം ഹോക്കി
  2. ആന ഇന്ത്യയുടെ ദേശീയ പൈതൃക ജീവി
  3. ഇന്ത്യയുടെ ദേശീയ ഗീതം - ജനഗണമന

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci, ii ശരി

    Di മാത്രം ശരി

    Answer:

    C. i, ii ശരി

    Read Explanation:

    • ഇന്ത്യയുടെ ദേശീയ ഗാനം - ജനഗണമന • ഇന്ത്യയുടെ ദേശീയഗീതം - വന്ദേമാതരം • ഇന്ത്യയുടെ ദേശീയ ലിപി - ദേവനാഗിരി • ഇന്ത്യയുടെ ദേശീയ ജലജീവി - ഗംഗ ഡോൾഫിൻ


    Related Questions:

    ഇന്ത്യയുടെ ദേശീയ നദി ?
    കൊണാർക്ക് സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
    ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു ?
    ദേശീയ ഗീതമായ വന്ദേമാതരം ആദ്യമായി ഒരു രാഷ്ട്രീയ പൊതുവേദിയിൽ ആലപിച്ചത് ആര്?
    ഇന്ത്യൻ ദേശീയ ഗീതത്തിന്റെ രചയിതാവ് ?