Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയഗീതം രചിച്ചത് ആര്?

Aടാഗോര്‍

Bനെഹ്റു

Cബങ്കിം ചന്ദ്ര ചാറ്റര്‍ജി

Dരാംസിങ് താക്കൂര്‍

Answer:

C. ബങ്കിം ചന്ദ്ര ചാറ്റര്‍ജി

Read Explanation:

ദേശീയഗീതം

  • ഇന്ത്യയുടെ ദേശീയഗീതമാണ് വന്ദേമാതരം

  • വന്ദേമാതരം രചിച്ചത് ബങ്കിംഗ് ചന്ദ്ര ചാറ്റർജി

  • ചിട്ടപ്പെടുത്തിയ രാഗം ദേശ് രാഗം

  • സംഗീതം നൽകിയത് ജതുനാഥ ഭട്ടാചാര്യ

  • വന്ദേമാതരം രചിച്ചിരിക്കുന്ന ഭാഷ ബംഗാളി

  • ആദ്യമായി ആലപിച്ചത് രവീന്ദ്രനാഥ ടാഗോർ

  • ബങ്കിംഗ് ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന നോവലിൽ നിന്നാണ് വന്ദേമാതരം എടുത്തിരിക്കുന്നത്


Related Questions:

പൊതുഭരണത്തെക്കുറിച്ചുള്ള ആദ്യ പുസ്തകം എഴുതിയത് ആര് ?
ഒരു ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗര പരിധി ഏതിൽ പെടുന്നു ?
സർക്കാർ സ്ഥാപനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി പൊതുജനങ്ങളിലെത്തിക്കാൻ ആരംഭിച്ച പദ്ധതി ?
സ്വതന്ത്ര ഇന്ത്യയിൽ ആദ്യ സെൻസസ് നടന്ന വർഷം ഏത് ?
The National Flag of India was designed by