App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ് ?

Aഗീതാഞ്ജലി

Bമധുശാല

Cആനന്ദമഠം

Dഇവയൊന്നുമല്ല

Answer:

C. ആനന്ദമഠം

Read Explanation:

ഇന്ത്യയുടെ ദേശിയഗീതമായി വന്ദേമാതരം അംഗീകരിച്ചത് - 1950 ജനുവരി 24


Related Questions:

"Why I am an Atheisť - ആരുടെ ആത്മകഥയാണ് ?
ആധുനിക ബംഗാളി സാഹിത്യത്തിൻ്റെ പിതാവ് ആര് ?
സേവാസദൻ ആരുടെ കൃതിയാണ് ?
' ഗുലാം ഗിരി ' എന്ന പുസ്തകം രചിച്ച നവോത്ഥാന നായകൻ ആരാണ് ?
'ഇന്ത്യാ വിൻസ് ഫ്രീഡം' ആരുടെ ആത്മകഥയാണ്?