ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പ്രദേശം ഏതാണ് ?AജാതുഗുഡാBഛോട്ടാനാഗ്പൂർCമാണ്ടിDധൻബാധ്Answer: B. ഛോട്ടാനാഗ്പൂർ Read Explanation: മധ്യപുമേടുകളുടെ കിഴക്കൻ പ്രദേശത്ത് ഉൾപ്പെടുന്ന പീഠഭൂമിയാണ് - ഛോട്ടാ നാഗ്പൂർ പീഠഭൂമി ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമി - ഛോട്ടാ നാഗ്പൂർ പീഠഭൂമി ഛോട്ടാ നാഗ്പൂർ പീഠഭൂമി വ്യാപിച്ചിരിക്കുന്ന സംസ്ഥാനങ്ങൾ - ജാർഖണ്ഡ് , പശ്ചിമബംഗാൾ , ബീഹാർ , ഒഡീഷ , ഛത്തീസ്ഗഡ് ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലെ ഏറ്റവും വലിയ കൊടുമുടി - പരസ്നാഥ് കൊടുമുടി ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലൂടെ ഒഴുകുന്ന നദി - ദാമോദർ Read more in App