App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ധാതുകലവറ എന്നറിയപ്പെടുന്ന ഭാഗമേത് ?

Aചോട്ടാനാഗ്പൂർ പീഠഭൂമി

Bഡെക്കാൻ പീഠഭൂമി

Cഉത്തരമഹാസസമതലം

Dമാൾവാ പീഠഭൂമി

Answer:

A. ചോട്ടാനാഗ്പൂർ പീഠഭൂമി


Related Questions:

ഹിമാദ്രിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത് ?
ട്രാൻസ് ഹിമാലയൻ പർവ്വത നിരകളുടെ ശരാശരി ഉയരമെത്ര ?
ദേവഭൂമിയിലൂടെ' എന്ന പുസ്തകമെഴുതിയതാര് ?
താഴെ പറയുന്നവയിൽ ഹിമാലയൻ നദികളുടെ സവിശേഷതയല്ലാത്തതേത് ?
പെനിൻസുല(ഉപദ്വീപ്) എന്ന് പറയപ്പെടുന്നത് എന്ത് ?