ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയല്ലാത്തത് കണ്ടെത്തുക.
- റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ.
- ഡെൽറ്റ രൂപീകരണം നടക്കുന്നു.
- കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു.
- താരതമ്യേന വീതി കൂടുതൽ.
Aii, iv തെറ്റ്
Bii മാത്രം തെറ്റ്
Civ മാത്രം തെറ്റ്
Dഎല്ലാം തെറ്റ്
