App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പതിനാറാം ധനകാര്യ കമ്മീഷന്റെ ചെയർമാനായി നിയമിക്കപ്പെട്ടത് ആരാണ്?

Aവിരാൾ ആചാര്യ

Bജഗദീഷ് ഭഗവതി

Cഅരവിന്ദ് പനഗാരിയ

Dഅമിത്ത് മിത്ര

Answer:

C. അരവിന്ദ് പനഗാരിയ

Read Explanation:

ധനകാര്യ കമ്മീഷൻ

  • പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാനായി നിയമിക്കപ്പെട്ടത് : അരവിന്ദ് പനഗാരിയ


Related Questions:

Rural non-farm employment includes jobs in?

Which of the following statements are true ?

  1. Infrastructure is commonly divided into two broad categories as economic infrastructure and social infrastructure.
  2. Economic infrastructure comprises transportation systems of a country.
  3. Social infrastructure is crucial for ensuring access to quality education, healthcare, and housing
  4. Social infrastructure has no direct impact on the economic growth and development of a nation
    The electricity supply act which enabled the central government to enter into power generation and transmission was amended in?
    The purchase of shares and bonds of Indian companies by Foreign Institutional Investors is called ?

    ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് ഏതെല്ലാം?

    1.2015 ൽ ഭക്ഷ്യസുരക്ഷാനിയമം പാർലമെൻറ് അംഗീകരിച്ചു.

    2.ഭക്ഷ്യ സുരക്ഷ സർക്കാരിന്റെ നിയമപരമായ കടമയാണ്.

    3.ആവശ്യമുള്ളത്രയും പോഷകപ്രദവും ഗുണമേന്മയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ മിതമായ വിലയ്ക്ക് എല്ലാവർക്കും ഉറപ്പാക്കുക എന്നത് ഭക്ഷ്യസുരക്ഷാ നിയമത്തിൻറെ പ്രഥമ ലക്ഷ്യം ആണ്.

    4.ഭക്ഷ്യവസ്തുക്കളുടെ ലഭ്യത പൗരന്റെ നിയമപരമായ അവകാശമാണ്.