App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി ആര്?

Aവെങ്കയ്യ നായിഡു

Bജഗദിപ് ധൻകർ

Cദ്രൗപതി മുർമു

Dരാംനാഥ് കോവിന്ദ്

Answer:

B. ജഗദിപ് ധൻകർ

Read Explanation:

  • ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി - ജഗദിപ് ധൻകർ
  • ഇന്ത്യയുടെ പതിമൂന്നാമത് ഉപരാഷ്ട്രപതി - വെങ്കയ്യ നായിഡു 
  • ഇന്ത്യയുടെ പന്ത്രണ്ടാമത് ഉപരാഷ്ട്രപതി - മുഹമ്മദ് ഹമീദ് അൻസാരി 
  • ഇന്ത്യയുടെ പതിനൊന്നാമത് ഉപരാഷ്ട്രപതി - ഭൈറോൺ സിംഗ് ഷെഖാവത്ത് 
  • ഇന്ത്യയുടെ പത്താമത് ഉപരാഷ്ട്രപതി - കിഷൻ കാന്ത് 

Related Questions:

1) ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ രാഷ്‌ട്രപതി

2) ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്ത ആദ്യ ഇന്ത്യൻ പ്രസിഡണ്ട് 

3) Nehru and His Vision, നെഹ്‌റുവിൻ്റെ വികസനങ്ങൾ എന്നിവ രചനകളാണ് 

4) ഭാര്യ ഇന്ത്യയിൽ പ്രഥമ വനിതയായ ആദ്യ വിദേശ വംജയാണ്.

മുകളിൽ തന്നിട്ടുള്ള പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?

താഴെ പറയുന്നവയിൽ വി.വി ഗിരിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

1) ആദ്യത്തെ ആക്ടിങ് പ്രസിഡണ്ട് 

2) ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചവരിൽ പ്രസിഡണ്ടായ ആദ്യ വ്യക്തി 

3 ) ഏറ്റവും കുറച്ച് കാലം വൈസ് പ്രസിഡണ്ടായിരുന്നു 

4) കേരള ഗവർണർ പദവി വഹിച്ച ശേഷം പ്രസിഡണ്ടായ വ്യക്തി 

രാഷ്ട്രപതി പദവിയിൽ എത്തിയ ആദ്യ മലയാളി ആരാണ് ?
Who has the executive power of the Indian Union?
Which article of the Constitution empowers the President to promulgate ordinances?