App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരത്തിലെ ആദ്യത്തെ സമ്മേളനം നടന്നത് എന്ന് ?

A2023 സെപ്റ്റംബർ 18

B2023 സെപ്റ്റംബർ 19

C2023 സെപ്റ്റംബർ 20

D2023 സെപ്റ്റംബർ 17

Answer:

B. 2023 സെപ്റ്റംബർ 19

Read Explanation:

• ഇന്ത്യയുടെ പുതിയ പാർലമെൻറ് മന്ദിരം ഉദ്‌ഘാടനം ചെയ്തത ദിവസം - 2023 മെയ് 28 • ഉദ്‌ഘാടനം ചെയ്തത് - നരേന്ദ്രമോദി (ഇന്ത്യൻ പ്രധാനമന്ത്രി)


Related Questions:

The term of the Lok Sabha :
ഇന്ത്യയുടെ പഴയ പാർലമെൻറ് മന്ദിരത്തിന് നൽകിയ പേര് എന്ത് ?
The maximum strength of the Lok Sabha, as stipulated in the Constitution of India is?
What is the meaning of "Prorogation" in terms of Parliament-
ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ബിൽ 2023 ലോക്സഭ പാസാക്കിയത് എന്ന് ?