Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേഷണ ദൗത്യമാണ് :

APSLV

Bമംഗൾയാൻ

Cചന്ദ്രയാൻ

DGSLV

Answer:

B. മംഗൾയാൻ

Read Explanation:

മംഗൾയാൻ 

  • ഇന്ത്യയുടെ പ്രഥമ ചൊവ്വാപര്യവേക്ഷണ ദൌത്യം 
  • ഇന്ത്യയുടെ ആദ്യ ഇന്റർപ്ലാനറ്ററി ദൌത്യം 
  • മംഗൾയാൻ രൂപകല്പന ചെയതത് - ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ സാറ്റലൈറ്റ് സെന്റർ ( ISAC )
  • മംഗൾയാൻ അറിയപ്പെടുന്ന മറ്റൊരു പേര് - മാർസ് ഓർബിറ്റർ മിഷൻ (MOM )
  • മംഗൾയാൻ വിക്ഷേപിച്ചത് - 2013 നവംബർ 5 
  • വിക്ഷേപണ വാഹനം - പി. എസ്. എൽ. വി സി-25 
  • വിക്ഷേപണ സ്ഥലം - സതീഷ് ധവാൻ സ്പേസ് സെന്റർ 
  • മംഗൾയാൻ ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിയത് - 2014 സെപ്തംബർ 24 
  • ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വാ ദൌത്യം വിജയിച്ച രാജ്യം - ഇന്ത്യ 
  • മംഗൾയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാൻ - ഡോ. കെ . രാധാകൃഷ്ണൻ 
  • മംഗൾയാൻ  പ്രോഗ്രാം ഡയറക്ടർ - എം. അണ്ണാദുരൈ 
  • മംഗൾയാൻ  പ്രോജക്ട് ഡയറക്ടർ - എസ്. അരുണൻ 
  • മംഗൾയാനിലെ നിരീക്ഷണ ഉപഗ്രഹങ്ങളുടെ എണ്ണം - 5 
  • ചൊവ്വാ പര്യവേക്ഷണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം - ഫിജി 

Related Questions:

Which PSLV flight was PSLV-C51 in sequence?

Consider the following about Mars Orbiter Mission (MOM):

  1. It was launched using GSLV Mk II.

  2. It was the least expensive Mars mission globally.

  3. The project director was S. Arunan.

നാൻസി ഗ്രേസ് റോമൻ ബഹിരാകാശ ദൂരദർശിനി ഏത് ബഹിരാകാശ ഏജൻസിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
In which type of satellite orbit is the visibility from a fixed point on Earth limited to a maximum of 20 minutes?
ഇപ്പോൾ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന മനുഷ്യ നിർമ്മിതമായ വസ്തു എതാണ് ?