ഇന്ത്യയുടെ "ഫ്രോഗ്മാന്‍" എന്നറിയപ്പെടുന്ന മലയാളി?
Aഎ.കെ. ബീരു
Bശങ്കു ടി. ദാസ്
Cകെ.ടി. ജോർജ്ജ്
DS D ബിജു
Answer:
D. S D ബിജു
Read Explanation:
എസ് ഡി ബിജുവും സംഘവും അരുണാചല്‍പ്രദേശിലെ ഉള്‍ക്കാടുകളില്‍ നിന്നും കണ്ടെത്തിയ 2 പുതിയ ഇനം തവളകളാണ് ലെപ്‌റ്റോബ്രാച്ചിയം സോമാനി, ലെപ്‌റ്റോബ്രാച്ചിയം മെച്ചുക.
അന്തരിച്ച മലയാളി മാധ്യമ പ്രവര്‍ത്തകനായ ഇ സോമനാഥിന്റെ സ്മരാണര്‍ത്ഥമാണ് ലെ്പറ്റോബ്രാച്ചിയം സോമാനി എന്ന പേര് നല്‍കിയത്.
അരുണാചല്‍പ്രദേശിലെ മെച്ചുക എന്ന പട്ടണവുമായി ബന്ധിപ്പിച്ചാണ് ലെപ്‌റ്റോബ്രാച്ചിയം മെച്ചുക എന്ന പേര് നല്‍കിയത്.