App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് ?

Aഡോ.വിക്രം സാരാഭായ്

Bഹോമി ഭാഭാ

Cഎ.പി.ജെ.അബ്ദുൾകലാം

Dസതീഷ് ധവാൻ

Answer:

A. ഡോ.വിക്രം സാരാഭായ്

Read Explanation:

വിക്രം സാരാഭായി

  • ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ഇദ്ദേഹമാണ്

  • 1919 ഓഗസ്റ്റ് 12നാണ് ഇദ്ദേഹം ജനിച്ചത്

  • ഭാര്യയുടെ പേര് മൃണാളിനി സാരാഭായ്

  • ഇദ്ദേഹത്തിന്റെ മകൾ മല്ലിക സാരാഭായി പ്രശസ്തയായ നർത്തകയാണ്

  • തുമ്പയിലെ ബഹിരാകാശ കേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്

  • 1971 ഡിസംബർ 30ന് കേരളത്തിലെ കോവളത്ത് വെച്ച് ഇദ്ദേഹം അന്തരിച്ചു

  • 1966 ൽ പത്മഭൂഷൻ ലഭിച്ചു

  • 1972 മരണാനന്തര ബഹുമതിയായി പത്മവിഭൂഷനും ലഭിച്ചു


Related Questions:

ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഏത് പേരിലറിയപ്പെടുന്നു ?

Which of the following about NSIL’s functions are accurate?

  1. Manufacture of small satellite launch vehicles in collaboration with private sector.

  2. Exclusive marketing of PSLV and GSLV launches for foreign clients.

  3. Productization and marketing of space-based services.

Consider these statements regarding GSLV-Mk III’s development:

  1. Development took over 25 years.

  2. It underwent 11 flights before final realization.

  3. Cryogenic testing of C25 happened in 2010.

Communication with Chandrayaan-1 was lost in which year?
ആദ്യമായി ഏത് സ്വകാര്യ കമ്പനിയാണ് മനുഷ്യരെ ബഹിരാകാശത്തിലേക്ക് എത്തിച്ചത് ?