Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭ രൂപീകരിക്കപ്പെട്ടത് ഏത് പദ്ധതിയുടെ നിർദേശപ്രകാരമാണ് ?

Aകോൺസ്റ്റിട്യൂഷൻ ഫോർമേഷൻ പ്ലാൻ

Bവേവൽ പ്ലാൻ

Cക്രിപ്സ് മിഷൻ പ്ലാൻ

Dക്യാബിനറ്റ് മിഷൻ പ്ലാൻ

Answer:

D. ക്യാബിനറ്റ് മിഷൻ പ്ലാൻ


Related Questions:

' സ്വാതന്ത്രം , സമത്വം , സാഹോദര്യം ' എന്നി തത്വങ്ങൾ ഇന്ത്യൻ ഭരണഘടന കടമെടുത്തിയിക്കുന്നത് ?

താഴെ നൽകിയതിൽ ഭരണഘടനയുടെ ചുമതലകൾ ഏതെല്ലാം :

  1. സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഏകോപനവും ഉറപ്പും നൽകുന്ന അടിസ്ഥാന നിയമങ്ങൾ നൽകുക
  2. ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കുന്നു.
  3. നല്ല വ്യക്തികൾ അധികാരത്തിൽ വരുന്നു എന്ന് ഉറപ്പ് വരുത്തുക
  4. ഓരോ ജനതയുടെയും മൗലിക വ്യക്തിത്വമെന്താണെന്ന് വ്യക്തമാക്കുക.
ഭരണഘടനാ നിർമാണ സഭയിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ആര് ?

കാലഗണനാ ക്രമത്തിലെഴുതുക :

  1. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നു
  2. കേബിനറ്റ് മിഷൻ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീകരിക്കാമെന്ന് നിർദ്ദേശിക്കുന്നു.
  3. ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കുന്നതിനുവേണ്ടി ഡോ: അംബേദ്കർ ചെയർമാനായി ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിക്കപ്പെടുന്നു
  4. ഡോ. സച്ചിദാനന്ദ സിൻഹ താൽക്കാലിക അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നു.
' അർദ്ധ ഫെഡറൽ ഗവണ്മെന്റ് ' എന്ന ആശയം ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത് എവിടെ നിന്നാണ് ?