App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മധ്യഭാഗത്ത് കൂടി, കടന്നു പോകുന്ന രേഖ ഏത് ?

Aഭൂമധ്യരേഖ

Bദക്ഷിണായന രേഖ

Cഉത്തരായന രേഖ.

Dസമാന്തര രേഖ

Answer:

C. ഉത്തരായന രേഖ.

Read Explanation:

ഉത്തരായന രേഖ:

     ഇന്ത്യയുടെ മധ്യഭാഗത്ത് കൂടി, കടന്നു പോകുന്ന രേഖയാണ്, ഉത്തരായന രേഖ. 

ഉത്തരായന രേഖ കടന്നു പോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾ:

  1. ഗുജറാത്ത് 
  2. രാജസ്ഥാൻ 
  3. മധ്യപ്രദേശ് 
  4. ഛത്തീസ്ഗഡ് 
  5. ജാർഖണ്ഡ് 
  6. പശ്ചിമബംഗാൾ 
  7. ത്രിപുര 
  8. മിസോറാം

Related Questions:

കടുപ്പം കുറഞ്ഞ ധാതു
Roof of the world
The International Day for Biological Diversity is on :
കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഉണ്ടായ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം നടന്നത് എന്ന് ?
മദർ തെരേസ ജനിച്ച രാജ്യം ഏതാണ് ?