ഇന്ത്യയുടെ മാഞ്ചെസ്റ്റർ എന്നറിയപ്പെടുന്നത് ?Aകോയമ്പത്തൂർBകൺപുർCഅഹമ്മദാബാദ്DഡൽഹിAnswer: C. അഹമ്മദാബാദ് Read Explanation: അഹമ്മദാബാദിലേയും ഗ്രേറ്റ് ബ്രിട്ടനിലെ മാഞ്ചസ്റ്ററിലെയും കുതിച്ചുയരുന്ന തുണി വ്യവസായങ്ങൾ തമ്മിലുള്ള സാമ്യത കാരണമാണ് ഇങ്ങനെ അറിയപ്പെടാൻ കാരണം.Read more in App