Aഉച്ചയ്ക്ക് 12.30
Bരാത്രി 11.30
Cരാത്രി 12.30
Dരാവിലെ 11.30
Answer:
A. ഉച്ചയ്ക്ക് 12.30
Read Explanation:
ഇന്ത്യയുടെ മാനകസമയം (Indian Standard Time - IST) വൈകുന്നേരം 6 മണി (6:00 PM) ആണെങ്കിൽ, ഗ്രീനിച്ചിലെ സമയം (Greenwich Mean Time - GMT) ഉച്ചയ്ക്ക് 12.30 (12:30 PM) ആയിരിക്കും.
രേഖാംശരേഖകൾ (Longitudes)
ഉത്തരധ്രുവത്തെയും (90°N) ദക്ഷിണധ്രുവത്തെയും (90° S) യോജിപ്പിച്ച് തെക്ക് വടക്കായി വരയ്ക്കുന്ന സാങ്കല്പിക രേഖകൾ - രേഖാംശരേഖകൾ
ഒരു സ്ഥലത്തെ സമയം നിർണ്ണയിക്കുന്ന രേഖകൾ - രേഖാംശരേഖകൾ
ഗ്രീനിച്ച് രേഖ കടന്നു പോകുന്ന സ്ഥലം - ലണ്ടനിലെ ഗ്രീനിച്ച്
അടുത്തടുത്തുളള രണ്ട് രേഖാംശങ്ങൾ തമ്മിലുള്ള അകലം ഏറ്റവും കൂടുതൽ - ഭൂമധ്യ രേഖയിൽ
രണ്ട് രേഖാംശരേഖകൾ തമ്മിലുളള അകലം പൂജ്യമാകുന്നത് - ധ്രുവങ്ങളിൽ
ആകെ രേഖാംശ രേഖകളുടെ എണ്ണം - 360
0° രേഖാംശ രേഖ അറിയപ്പെടുന്നത് - ഗ്രീനിച്ച് രേഖ (Greenwich Meridian)/പ്രൈം മെറീഡിയൻ
0° അക്ഷാംശരേഖ അറിയപ്പെടുന്നത് - ഭൂമധ്യരേഖ
രാജ്യങ്ങളെ പാശ്ചാത്യം, പൗരസ്ത്യം എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ രേഖ - രേഖാംശരേഖ
പ്രാദേശിക സമയം ഗ്രീനിച്ച് സമയത്തെക്കാൾ ഒരു ഡിഗ്രി മാറുമ്പോൾ 4 മിനിട്ട് വ്യത്യാസപ്പെടുന്നു
അടുത്തടുത്ത രണ്ടു രേഖാംശ രേഖകൾ തമ്മിലുള്ള സമയ വ്യത്യാസം - 4 മിനിട്ട്
ഗ്രീനിച്ചിന് 1 ഡിഗ്രി കിഴക്കും 1 ഡിഗ്രി പടിഞ്ഞാറും സ്ഥിതിചെയ്യുന്ന സ്ഥലങ്ങൾ തമ്മിലുള്ള സമയ വ്യത്യാസം - 8 മിനിട്ട്
150 രേഖാംശം മാറുമ്പോൾ പ്രാദേശിക സമയത്തിന് വരുന്ന മാറ്റം - 1 മണിക്കൂർ വ്യത്യാസം
ഓരോ രാജ്യങ്ങളും അവരുടെ രാജ്യത്തിനുവേണ്ടി സ്ഥിരപ്പെടുത്തിയ സമയത്തെ അറിയപ്പെടുന്നത് - അംഗീകൃത സമയം (Standard Time)/ പ്രാമാണിക സമയം / മാനകീകൃത സമയം
ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് 82 1/2൦ രേഖാംശ രേഖ അടിസ്ഥാനപ്പെടുത്തിയാണ്
82 1/2൦ കിഴക്ക് രേഖാംശരേഖ കടന്നു പോകുന്ന ഇന്ത്യയിലെ സ്ഥലങ്ങൾ - അലഹബാദ് (ഉത്തർപ്രദേശ്), കാകിനട (ആന്ധ്രാപ്രദേശ്).
| ||
