ഇന്ത്യയുടെ യഥാർത്ഥ രാഷ്ട്രീയ ചരിത്രം ആരംഭിക്കുന്നത് ഏത് സാമ്രാജ്യത്തിന്റെ ഉദയത്തോടെയാണ് ?AമഗധംBവത്സംCവിജയനഗരംDകാശിAnswer: A. മഗധം Read Explanation: മഗധംഇന്ത്യയുടെ യഥാർത്ഥ രാഷ്ട്രീയ ചരിത്രം ആരംഭിക്കുന്നത് മഗധ സാമ്രാജ്യത്തിന്റെ ഉദയത്തോടെയാണ്വൻതോതിൽ ഇരുമ്പയിര് നിക്ഷേപം ഉണ്ടായിരുന്ന മഹാജനപദം.ഉത്തരേന്ത്യയുടെ രാഷ്ട്രീയ ഏകീകരണത്തിന് മുൻകൈ എടുത്ത ആദ്യരാജ്യം.അഥർവ്വവേദത്തിൽ പരാമർശിക്കുന്ന ജനപദംമഹാജനപദങ്ങളിൽ ഏറ്റവും പഴക്കം ചെന്നത്മഗധ ഭരിച്ച ആദ്യകാല രാജവംശത്തിന്റെ സ്ഥാപകൻ - ബൃഹദ്രഥൻമഗധയുടെ ആദ്യകാല തലസ്ഥാനം - ഗിരിവ്രജം Read more in App