ഇന്ത്യയുടെ യുട്യൂബ് തലസ്ഥാനം എന്നറിയപ്പെടുന്ന ഗ്രാമം ?
Aമാട്ടൂർ
Bതുൾസി
Cതെംപ്ലി
Dധൻബാദ്
Answer:
B. തുൾസി
Read Explanation:
• ഛത്തീസ്ഗഡിലെ ഒരു ചെറു ഗ്രാമമാണ് തുൾസി
• ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും യൂട്യൂബുമായി ബന്ധപ്പെട്ട് (കണ്ടൻറ് ക്രിയേറ്റർ, അഭിനേതാക്കൾ, എഡിറ്റർ) പ്രവർത്തിക്കുന്നവരാണ്
• ഈ ഗ്രാമത്തിലെ പ്രധാന വരുമാന മാർഗ്ഗങ്ങളിൽ ഒന്നാണ് യുട്യൂബ്