Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ രണ്ടാംഘട്ട ആണവ പരീക്ഷണങ്ങൾ നടത്തിയപ്പോൾ പ്രധാനമന്ത്രി ആരായിരുന്നു ?

Aഇന്ദിരാഗാന്ധി

Bരാജീവ് ഗാന്ധി

Cഎ.ബി വാജ്‌പേയ്

Dഡോ.മൻമോഹൻ സിംഗ്

Answer:

C. എ.ബി വാജ്‌പേയ്

Read Explanation:

  • ഇന്ത്യൻ ആണവ പദ്ധതിയുടെ പിതാവ് - ഡോ. എച്ച്. ജെ. ഭാഭ 
  • ഇന്ത്യൻ അറ്റോമിക് എനർജി ആക്‌ട് നിലവിൽ വന്ന വർഷം - 1948 ഏപ്രിൽ 15
  • അണുശക്തി വകുപ്പ് നിലവിൽ വന്നത് - 1954 ആഗസ്റ്റ് 3 
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിതമായ വർഷം - 1945 ഡിസംബർ 19 
  • ഇന്ത്യൻ ആണവോർജ്ജകമ്മീഷൻ നിലവിൽ വന്നത് - 1948 ആഗസ്റ്റ് 10 
  • ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജി രൂപീകരിച്ച വർഷം - 1954 ആഗസ്റ്റ് 3 
  • ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ ആസ്ഥാനം - മുംബൈ 
  • ഇന്ത്യ ആദ്യമായി ആണവവിസ്ഫോടനം നടത്തിയ വർഷം - 1974 മെയ് 18 ( പൊഖ്രാൻ )
  • ഇന്ത്യ രണ്ടാമതായി ആണവവിസ്ഫോടനം നടത്തിയ വർഷം - 1998 മെയ് 11 ,13 
  • ഇന്ത്യയുടെ രണ്ടാംഘട്ട ആണവ പരീക്ഷണങ്ങൾ നടത്തിയപ്പോൾ പ്രധാനമന്ത്രി - എ.ബി വാജ്‌പേയ്

Related Questions:

A wire of a given material has length '1' and resistance 'R'. Another wire of the same material having nine times the length and the same area of cross section will have a resistance equal to?
A transverse wave consists of ________ that make one cycle.
Pulsars are stars that give off preciselly spaced bursts of radiation. Which of the following is responsible for this phenomenon.
സമുദ്രങ്ങളുടെ ആഴം അളക്കുന്ന ഉപകരണം?
മാക്സിമം ലിമിറ്റ് സൈസും മിനിമം ലിമിറ്റ് സൈസും തമ്മിലുള്ള വ്യത്യാസത്തെ ________ പറയുന്നു.