App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ രണ്ടാമതെയും മൂന്നാമത്തെയും ആണവ പരീക്ഷണങ്ങൾ നടന്നത് എന്നായിരുന്നു ?

A1945 മാർച്ച് 20, 21

B1982 ജനുവരി 7,8

C1961 ഏപ്രിൽ 15, 16

D1998 മെയ് 11, 13

Answer:

D. 1998 മെയ് 11, 13


Related Questions:

നേപ്പാളിന്റെ സഹകരണത്തോടെയുള്ള ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി ഏതാണ്?
ഇടുക്കി ജലവൈദ്യുത പദ്ധതി നിര്‍മ്മാണവുമായി സഹകരിച്ച രാജ്യം ?
സർദാർ സരോവർ പദ്ധതി ഏത് സംസ്ഥാനത്താണ്?
ഇന്ത്യയിലെ ഏറ്റവും വലിയ ആണവ ഗവേഷണ കേന്ദ്രം ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ താപവൈദ്യുതി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം ഏത് ?