App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ രത്നം എന്നറിയപ്പെടുന്ന സംസ്ഥാനം?

Aമിസോറാം

Bജാർഖണ്ഡ്

Cമണിപ്പൂർ

Dഅരുണാചൽ പ്രദേശ്

Answer:

C. മണിപ്പൂർ

Read Explanation:

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിളിച്ചത്.


Related Questions:

സ്വതന്ത്ര ഇന്ത്യയിൽ ഏക വ്യക്തി നിയമം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത് ?
കാട്ടാനകൾ ജനവാസ മേഖലയുടെ അടുത്തെത്തുമ്പോൾ പ്രദേശവാസികളുടെ ഫോണിലേക്ക് അറിയിപ്പ് നൽകുന്ന "എലിഫെൻറ് ട്രാക്കിങ് ആൻഡ് അലർട്ട് ആപ്പ്" സംവിധാനം നിലവിൽ ഉള്ള സംസ്ഥാനം ഏത് ?
അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ സംസ്ഥാനം ഏതാണ് ?
ഏത് സംസ്ഥാനമാണ് ഔദ്യോഗികമായി "നെയ്ദാൽ" എന്ന ബ്രാൻന്റിൽ ഉപ്പ് വിപണനം ആരംഭിച്ചത് ?
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി വനിതാ ഗവർണർ നിയമിതയായ സംസ്ഥാനം ഏതാണ് ?