App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ രേഖാംശീയ സ്ഥാനമേത് ?

A55°2 കിഴക്കു മുതൽ 100°5 കിഴക്ക് വരെ

B79°6 കിഴക്കു മുതൽ 94°8 കിഴക്ക് വരെ

C68°7 കിഴക്ക് മുതൽ 97°25 കിഴക്ക് വരെ

D68°7 കിഴക്ക് മുതൽ 110°2 കിഴക്ക് വരെ

Answer:

C. 68°7 കിഴക്ക് മുതൽ 97°25 കിഴക്ക് വരെ

Read Explanation:

• സമയം കണക്കാക്കാൻ ഉപയോഗിക്കുന്ന രേഖകൾ - രേഖാംശരേഖ • അടുത്തടുത്ത രേഖാംശ രേഖകൾ തമ്മിലുള്ള സമയ വത്യാസം - 4 മിനിറ്റ് (1 ഡിഗ്രി) • ഭൂമിയുടെ ഉത്തര-ദക്ഷിണ ധ്രുവങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വരയ്ക്കുന്ന സാങ്കല്പിക രേഖകൾ ആണ് രേഖാംശ രേഖകൾ


Related Questions:

തെക്ക് പടിഞ്ഞാറൻ മൺസൂൺ ഏറ്റവും കൂടുതൽ ലഭിക്കുന്ന സംസ്ഥാനം ഏത് ?
താഴെ പറയുന്നവയിൽ പടിഞ്ഞാറൻ തീരസമതലത്തിൻറെ സവിശേഷതയല്ലാത്തതേത് ?
സുഭാഷ് ചന്ദ്ര ബോസ്സിൻറെ പേരിലുള്ള ബോസ് ഐലന്‍റിന്‍റെ ആദ്യത്തെ പേരെന്ത് ?
ഇന്ത്യയിൽ മരുഭൂമിയിലൂടെ ഒഴുകുന്ന നദിയേത് ?
ലാവ തണുത്തുറഞ്ഞുണ്ടായ പീഠഭൂമിയേത് ?