ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?Aസരോജിനി നായിഡുBമീരാബഹൻCസിസ്റ്റർ നിവേദിതDറാണി ലളി റായ്Answer: A. സരോജിനി നായിഡു Read Explanation: ഇന്ത്യയുടെ വാനമ്പാടി (ഭാരതീയ കോകില) എന്നറിയപ്പെട്ട സരോജിനി നായിഡു'സരോജനി ഛട്ടോപധ്യായ'( ഫെബ്രുവരി 13,1879 - മാർച്ച് 2,1949) ഒരു ബാല പ്രതിഭയും സ്വാതന്ത്ര്യ സമര സേനാനിയും കവയിത്രിയും ആയിരുന്നു.Read more in App