App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ വിഭജനത്തെ അനുസ്മരിപ്പിക്കുന്ന വിഭജന മ്യൂസിയം 2023-ൽ പുതിയതായി ആരംഭിച്ചത് എവിടെയാണ് ?

Aഡൽഹി

Bപൂനെ

Cകൊൽക്കത്ത

Dമഹാരാഷ്ട്ര

Answer:

A. ഡൽഹി

Read Explanation:

• 1947-ലെ വിഭജനം മുതലുള്ള സംഭവങ്ങൾ പ്രതിഫലിപ്പിക്കുന്ന ഫോട്ടോഗ്രാഫുകൾ, ശിൽപങ്ങൾ, പത്രത്തിലെ ക്ലിപ്പിംഗുകൾ, തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. • മ്യൂസിയം ഉദ്ഘാടനം ചെയ്തത് - അതിഷി മർലീന (ഡൽഹി കലാ-സാംസ്കാരിക മന്ത്രി)


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻറ്റെലിജൻസ് (AI) സിനിമ ഏത് ?
ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യൻ ഭാഷ:
ഇന്ത്യൻ തപാൽ വകുപ്പിന്റെ ഇന്ത്യയിലെ തന്നെ ആദ്യ ഡിജിറ്റൽ പാഴ്സൽ ലോക്കർ സർവ്വീസ് അടുത്തിടെ ആരംഭിച്ച നഗരം ?
പേസ്മേക്കർ കൊണ്ട് ജീവിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നായ ?
Which was the first news paper in India?