ഇന്ത്യയുടെ വെതർ വുമൺ എന്നറിയപ്പെടുന്നത് ?Aഋതു കരിതൽBശർമിള ഗണേശൻCസുദീപ്ത സെൻഗുപ്തDഅന്ന മാണിAnswer: D. അന്ന മാണി Read Explanation: മലയാളിയായ ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞയും കാലാവസ്ഥാ ശാസ്ത്രജ്ഞയും ആയിരുന്നു അന്ന മാണി.Read more in App