Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ സമ്പൂർണ സാക്ഷരതക്കായി കേന്ദ്ര സർക്കാർ 2022ൽ ആരംഭിച്ച പുതിയ പദ്ധതി ?

Aആത്മ നിർഭർ ഭാരത് റോസ്‌കർ യോജന

Bബേട്ടി ബചാവോ, ബേട്ടി പഠാവോ

Cപിഎം വാണി

Dന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം

Answer:

D. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം

Read Explanation:

രാജ്യത്ത് 15 വയസ്സിന് മുകളിലുള്ള നിരക്ഷരർക്ക് അക്ഷരം പഠിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയാണ് - ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം


Related Questions:

രാജ്യത്തെ 70 വയസ് കഴിഞ്ഞ എല്ലാവർക്കും സാമൂഹിക സാമ്പത്തിക പരിധിയില്ലാതെ ഇൻഷുറൻസ് പരിരക്ഷ കേന്ദ്ര സർക്കാർ ഏത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നൽകുന്നത് ?
Antyodaya Anna Yojana was launched by NDA Government on:
'KESRU' is a Kerala Government scheme associated with :
ഇ - ഗവേണൻസിലൂടെ ഗവൺമെന്റ് നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി രൂപം നൽകിയിട്ടുള്ള സംരംഭം ഏതാണ് ?
ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY) പദ്ധതി പ്രകാരം 19 വയസ്സോ അതിന് മുകളിലോ പ്രായമുള്ള സ്ത്രീകൾക്ക് ആദ്യത്തെ രണ്ട് പ്രസവത്തിന് നൽകി വരുന്ന ഗ്രാൻറ് തുക എത്ര ?