App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ സാംസ്കാരിക മന്ത്രാലയം ലോകപൈതൃക സമിതി യോഗത്തിന് സമർപ്പിച്ച പ്രോജക്ടായ 'PARI' യുടെ പൂർണരൂപം

Aപെർഫോർമിങ് ആർട്ട് ഓഫ് ഇന്ത്യ

Bപബ്ലിക് ആർട്ട് ഓഫ് ഇന്ത്യ

Cപീപ്പിൾസ് ആർട്ട് ഓഫ് ഇന്ത്യ

Dപോപ്പുലർ ആർട്ട് ഓഫ് ഇന്ത്യ

Answer:

B. പബ്ലിക് ആർട്ട് ഓഫ് ഇന്ത്യ

Read Explanation:

ലോകപൈതൃക പട്ടിക തയ്യാറാക്കുന്ന U.N.O. യുടെ ഏജൻസി ഏത് - UNESCO


Related Questions:

ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻ്റൽ ആർട്സിൻ്റെ സ്ഥാപകൻ
The All India Muslim League was founded in:
ചൈൽഡ് റൈറ്റ്സ് ആൻഡ് യു എന്ന സംഘടന സ്ഥാപിച്ചത് ആരാണ് ?
ആധുനിക ഇന്ത്യയിലെ ആദ്യത്തെ മത-സാമൂഹിക പ്രസ്ഥാനം :
Who started Aligarh School?