Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ സായുധ സേനയായ ആസാം റൈഫിൾസിൻ്റെ പുതിയ ഡയറക്റ്റർ ജനറൽ ?

Aവികാസ് ലഖേര

Bപ്രദീപ് സി നായർ

Cദൽജിത് സിങ് ചൗധരി

Dനളിൻ പ്രഭാത്

Answer:

A. വികാസ് ലഖേര

Read Explanation:

• ആസാം റൈഫിൾസിൻ്റെ 33-ാമത്തെ ഡയറക്റ്റർ ജനറലാണ് വികാസ് ലഖേര • മുൻ ഡയറക്റ്റർ ജനറൽ പ്രദീപ് സി നായരുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് വികാസ് ലഖേരയെ നിയമിച്ചത് • ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന അർധസൈനിക വിഭാഗമണ് ആസാം റൈഫിൾസ് • വടക്ക് കിഴക്കിന്റെ കാവൽക്കാർ, മലയോരവാസികളുടെ സുഹൃത്ത് എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം


Related Questions:

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച തേജസ് യുദ്ധവിമാനം പറത്തിയ ആദ്യ വനിതാ പൈലറ്റ് ?
2024 ഇന്ത്യൻ നാവികസേനാ ഉപമേധാവി ആയി നിയമിതനായത് ആര് ?
കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച ഏത് വിമാനവാഹിനിക്കപ്പലാണ് 2022 ഓഗസ്റ്റ് 22 ന് കമ്മീഷൻ ചെയ്യുന്നത് ?
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിൻ്റെ (CISF) നിലവിലെ ഡയറക്റ്റർ ജനറൽ ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമ കവച മിസൈൽ സംവിധാനം ഏത് ?