ഇന്ത്യയുടെ സൈബർ സംസ്ഥാനം ഏതാണ് ?AകേരളംBആന്ധ്രാപ്രദേശ്CഗോവDകർണാടകംAnswer: B. ആന്ധ്രാപ്രദേശ് Read Explanation: ആന്ധ്രാപ്രദേശിന്‍റെ മറ്റ് വിശേഷണങ്ങൾ: ഇന്ത്യയുടെ നെല്ലറ ഇന്ത്യയുടെ കോഹിന്നൂർ ദക്ഷിണേന്ത്യയുടെ ധാന്യപ്പുര ഇന്ത്യയുടെ മുട്ട പാത്രം Read more in App