App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ സ്റ്റാൻഡേർഡ് ടൈം കണക്കാ ക്കുന്നത്?

A82.5 ഡിഗ്രി കിഴക്കൻ രേഖാംശം

B82.5 ഡിഗ്രി വടക്കൻ രേഖാംശം

C88 .5 ഡിഗ്രി കിഴക്കൻ രേഖാംശം

D7 2.5 ഡിഗ്രി കിഴക്കൻ രേഖാംശം

Answer:

A. 82.5 ഡിഗ്രി കിഴക്കൻ രേഖാംശം


Related Questions:

2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് (NEP) കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് എപ്പോഴാണ്?
പ്രീ സ്‌കൂൾ അല്ലെങ്കിൽ അങ്കണവാടിയിലെ കുട്ടികൾക്ക് വേണ്ടി കേന്ദ്ര സർക്കാർ പുറത്തിറക്കിയ പാഠ്യപദ്ധതി ഏത് ?
സാങ്കേതിക, തൊഴിലധിഷ്ഠിത, പ്രൊഫഷണൽ വിദ്യാഭ്യാസത്തിലേക്കുള്ള പെൺകുട്ടികളുടെ പ്രവേശനം മെച്ചപ്പെടുത്തുന്നത് ശുപാർശ ചെയ്തത് ?
ദേശീയ വിജ്ഞാന കമ്മീഷൻ നിലവിൽ വന്ന വർഷം ഏതാണ് ?
പ്രാചീന സർവ്വകലാശാലകളായ വിക്രമശില, ഓദന്തപുരി എന്നിവ സ്ഥിതി ചെയ്തിരുന്നത് എവിടെ ?