App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന പ്രധാന പ്രക്ഷോഭം ഏത് ?

Aകടയ്ക്കൽ പ്രക്ഷോഭം

Bക്വിറ്റ് ഇന്ത്യ സമരം

Cനിവർത്തന പ്രക്ഷോഭം

Dപൗരസമത്വവാദ പ്രക്ഷോഭം

Answer:

A. കടയ്ക്കൽ പ്രക്ഷോഭം

Read Explanation:

1938 സെപ്റ്റംബർ 29 നാണ് കൊല്ലം ജില്ലയിലെ കടയ്ക്കലിൽ പ്രക്ഷോഭം ആരംഭിച്ചത്


Related Questions:

ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം ?
ആത്മകഥ ആരുടെ കൃതിയാണ്?
പാലിയം സത്യാഗ്രഹത്തിൻ്റെ ഭാഗമായി നമ്പൂതിരി സ്ത്രീകളുടെ ജാഥ നയിച്ചത് ?
വിവേകോദയത്തിന്റെ സ്ഥാപകൻ ആര് ?
വർക്കലയിൽ ശ്രീനാരായണഗുരുകുലം സ്ഥാപിച്ചതാര് ?