Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുമായി ഏറ്റവും നീളം കൂടിയ അതിർത്തി പങ്ക് വയ്ക്കുന്ന രാജ്യം ഏത്?

Aപാക്കിസ്ഥാൻ

Bബംഗ്ലാദേശ്

Cനേപ്പാൾ

Dചൈന

Answer:

B. ബംഗ്ലാദേശ്

Read Explanation:

4096.7 കി.മീ. ആണ് ഇന്ത്യക്ക് ബംഗ്ളാദേശുമായുള്ള അതിർത്തി. ഇന്ത്യയുമായി ഏറ്റവും കുറവ് അതിർത്തിയുള്ള രാജ്യം അഫ്‌ഗാനിസ്ഥാൻ ആണ്.(106 കി. മീ.)

  • ഇന്ത്യയുമായി അതിർത്തി പങ്കിടുന്നതിൽ ഏറ്റവും ചെറിയ രാജ്യം 
    ഭൂട്ടാൻ
     
  • ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം 
    ചൈന
     

Related Questions:

2023-ൽ റൂബെല്ല മുക്തമായി പ്രഖ്യാപിച്ച ഇന്ത്യയുടെ അയൽ രാജ്യം ഏത് ?
പഞ്ചാബ് അതിർത്തി പങ്കിടുന്ന അയൽ രാജ്യമേതാണ് ?
Where exactly is Aksai Chin?
Bhutan is surrounded by which of the following Indian States?
Smallest island neighbouring country of India is?