App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുമായി ചേർന്ന് സഹായോഗ് ഹോപ് ടാക് എക്സർസൈസ്സ് - 2024 നടത്തിയത് ഏത് രാജ്യമാണ് ?

Aമാലിദ്വീപ്

Bഇൻഡോനേഷ്യ

Cവിയറ്റ്നാം

Dസിംഗപ്പൂർ

Answer:

C. വിയറ്റ്നാം

Read Explanation:

• ഇന്ത്യൻ കോസ്റ്റ് ഗാർഡും വിയറ്റ്നാം കോസ്റ്റ് ഗാർഡും ചേർന്നുള്ള സംയുക്ത സൈനിക അഭ്യാസം • ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക അഭ്യാസം നടത്തിയത് • കൊച്ചി പുറംകടലിലാണ് സമുദ്ര അഭ്യാസങ്ങൾക്ക് വേദിയായത്


Related Questions:

2023-ൽ നീറ്റിലിറക്കിയ നീലഗിരി ക്ലാസ് യുദ്ധക്കപ്പലായ "മഹേന്ദ്രഗിരി" നിർമ്മിച്ച കപ്പൽ നിർമ്മാണശാല ഏത് ?
മുങ്ങിക്കപ്പൽ അപകടത്തെ തുടർന്ന് രാജിവെച്ച ഇന്ത്യൻ നാവിക സേനാ മേധാവി ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ?
2023 ൽ ഇന്ത്യയുടെ ഈസ്റ്റേൺ എയർ കമാൻഡ് നടത്തിയ വാർഷിക സൈനിക അഭ്യാസം ഏത് പേരിൽ അറിയപ്പെടുന്നു ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആന്റി റേഡിയേഷൻ മിസൈൽ ?