App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയേയും പാക്കിസ്ഥാനെയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ :

Aറാഡ്‌ക്ലിഫ് രേഖ

Bമക്മോഹൻ രേഖ

Cഡ്യൂറൻ്റ് രേഖ

Dഗ്രീൻവിച്ച് രേഖ

Answer:

A. റാഡ്‌ക്ലിഫ് രേഖ

Read Explanation:

  • ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന അതിർത്തി രേഖ

മക്മോഹൻ ലൈൻ



Related Questions:

' ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുത്ത് ' എന്നറിയപ്പെടുന്ന ഇന്ത്യയുടെ അയൽ രാജ്യം ഏതാണ് ?
ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി ആര്?
നീളത്തിൽ ലോകത്തിലെ തന്നെ മൂന്നാമത്തെ നീളം കുടിയ നദിയാണ് ?
Smallest island neighbouring country of India is?