App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ഇന്ത്യൻ പോസ്റ്റാഫീസ് സ്ഥാപിക്കപ്പെട്ടത് എവിടെ ?

Aദക്ഷിണാഫിക്ക

Bഓസ്ട്രേലിയ

Cഅന്റാർട്ടിക്ക

Dസൈബീരിയ

Answer:

C. അന്റാർട്ടിക്ക


Related Questions:

കോൺഗ്രസിന്റെ തൊഴിലാളി സംഘടനയായ "ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് " രൂപം കൊണ്ട വർഷം ?
ചേരിചേരാ പ്രസ്ഥാനത്തിൽ അംഗമല്ലാത്ത ആഫ്രിക്കൻ രാജ്യം ഏതാണ് ?
നടുവത്തൂർ വാസുദേവാശ്രമ സ്ഥാപകൻ
യൂത്ത് ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻ്റെർനാഷണൽ സ്ഥാപിച്ചത് ആരാണ് ?
NDMA യുടെ എക്സ് ഒഫീഷ്യോ ചെയർപേഴ്സൺ ആരാണ് ?