Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ഇന്ത്യൻ പോസ്റ്റാഫീസ് സ്ഥാപിക്കപ്പെട്ടത് എവിടെ ?

Aദക്ഷിണാഫിക്ക

Bഓസ്ട്രേലിയ

Cഅന്റാർട്ടിക്ക

Dസൈബീരിയ

Answer:

C. അന്റാർട്ടിക്ക


Related Questions:

പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് ആൻഡ് ഡെമോക്രാറ്റിക് റൈറ്റ്സ് രൂപീകരിക്കാനുള്ള കമ്മിറ്റിയുടെ കൺവീനർ ആരായിരുന്നു ?
ചൈൽഡ് റൈറ്റ്സ് ആൻഡ് യു എന്ന സംഘടന സ്ഥാപിച്ചത് ആരാണ് ?
ആന്റി സ്ലേവറി ഇന്റർനാഷണലിൻ്റെ ആസ്ഥാനം എവിടെ ?
സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ സംഘടന
Ashok Mehta Committee in 1977 recommended for the establishment of: