ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഹോക്കിതാരം ?Aധൻരാജ് പിള്ളBപൃതിപാൽ സിങ്Cദിലീപ് ടിർക്കിDഇവരാരുമല്ലAnswer: C. ദിലീപ് ടിർക്കി Read Explanation: ഒഡീഷയിലെ സുന്ദർഗഡിൽ നിന്നുള്ള ഇന്ത്യൻ ഹോക്കി താരമാണ് ദിലീപ് ടിർക്കി.412 അന്താരാഷ്ട്ര മൽസരങ്ങളിൽ ഇദ്ദേഹം ഇന്ത്യക്കായി കളിച്ചു.Read more in App