App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിൻെറ അൻപതാം വാർഷികം തികഞ്ഞപ്പോൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി ?

Aഏഴാം പഞ്ചവത്സര പദ്ധതി

Bഎട്ടാം പഞ്ചവത്സര പദ്ധതി

Cഒമ്പതാം പഞ്ചവത്സര പദ്ധതി

Dപന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

Answer:

C. ഒമ്പതാം പഞ്ചവത്സര പദ്ധതി

Read Explanation:

  • സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തിലാണ് ഒമ്പതാം പദ്ധതി ആവിഷ്കരിക്കപ്പെട്ടത്.
  • അടൽ ബിഹാരി വാജ്പേയി ആയിരിന്നു അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി.
  • ദ്രുതഗതിയിലുള്ള സാമ്പത്തീക വളർച്ചയും സാമൂഹിക നീതിയും ആ​യിരിന്നു പദ്ധതി മുഖ്യമായും ലക്ഷ്യമിട്ടത്.
  • ഗ്രാമീണ വികസനം, വികേന്ദ്രീകൃത ആസൂത്രണം എന്നിവ ഒൻപതാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ ആയിരുന്നു
  • ചരിത്രപരമായ അസമത്വം (ജാതി വിവേചനം) ഇല്ലാതാക്കുന്നതിന് പരിഗണന നൽകിയ പദ്ധതിയായിരിന്നു ഒമ്പതാം പദ്ധതി.
  • സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി കൂടിയായിരുന്നു ഒൻപതാം പഞ്ചവത്സര പദ്ധതി.
  • ജനകീയ പദ്ധതി എന്നും ഒൻപതാം പഞ്ചവത്സര പദ്ധതി അറിയപ്പെടുന്നു.

Related Questions:

The Minimum Needs Programme emphasizes uniform availability of which of the following services?
According to the Minimum Needs Programme, all-weather roads are to be provided to villages with a population of:
2012 മുതൽ 2017 വരെ നടപ്പാക്കുന്ന 12-ാം പഞ്ചവത്സര പദ്ധതി ഏത് മേഖലയ്ക്കാണ് ഊന്നൽ നൽകുന്നത് ?
സ്വതന്ത്ര ഇന്ത്യയുടെ 'പ്ലാൻഹോളിഡേ' യുടെ കാലഘട്ടം.
' Twenty Point Programme ' was launched in the year ?