App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നാമകരണം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഓപ്പറേഷൻ?

Aഓപ്പറേഷൻ ബാബർ

Bബന്യാൻ അൽ മറൂഷ്

Cഓപ്പറേഷൻ ടൈറ്റൻ

Dഓപ്പറേഷൻ ഗ്രാൻഡ് സ്ലാം

Answer:

B. ബന്യാൻ അൽ മറൂഷ്

Read Explanation:

•അറബിയിൽ- "ഈയം കൊണ്ട് നിർമ്മിച്ച ഒരു ഘടന"


Related Questions:

The Diary farm of Europe is:
2025 മെയിൽ വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീൽ അലുമിനിയം എന്നിവയുടെ തീരുവ 50% ആക്കി ഉയർത്തിയ രാജ്യം?
അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡണ്ട് ആര്?
ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ് 'താഷ്കന്റ് ' കരാർ ഒപ്പുവച്ചത് ?|
സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?