App Logo

No.1 PSC Learning App

1M+ Downloads
.ഇന്ത്യാ ഗവൺമെന്റ് '₹' എന്ന ചിഹ്നം രൂപയുടെ ദേശീയ ചിഹ്നമായി സ്വീകരിച്ചതെന്ന് ?

A2010 ജൂലൈ 15

B2012 ജൂലൈ 15

C2010 ജൂൺ 10

D2012 ജൂൺ 10

Answer:

A. 2010 ജൂലൈ 15

Read Explanation:

ഇന്ത്യൻ രൂപയുടെ ചിഹ്നം (₹)തയ്യാറാക്കിയ വ്യക്തി - ഡി. ഉദയകുമാർ


Related Questions:

BrahMos Missile System, is joint venture of ..........?
മൂന്ന് സംസ്ഥാനത്തായി സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം ?
നാഷണൽ സിവിൽ സർവീസ് ദിനം എന്നാണ് ?
ഇന്ത്യൻ ജനസംഖ്യ 100 കോടി തികഞ്ഞ വർഷം ഏത്?
ഇന്ത്യൻ പോലീസ് നിയമം ആദ്യമായി രൂപീകരിച്ചത് ഏതു സംഭവത്തിനെ തുടർന്നാണ് ?