App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ അസോസിയേഷൻ സ്ഥാപിച്ചത് :

Aഗോപാലകൃഷ്ണ ഗോഖലെ

Bദാദാഭായ് നവറോജി

Cബദറുദിൻ തയ്യബ്ജി

Dസുരേന്ദ്രനാഥ ബാനർജി

Answer:

D. സുരേന്ദ്രനാഥ ബാനർജി

Read Explanation:

സുരേന്ദ്ര നാഥ് ബാനർജി്യും ആനന്ദമോഹൻ ദാസും ആയിരുന്നു ഇതിന്റെ സ്ഥാപകർ. 1876 -ൽ ആണ് ഇന്ത്യൻ നാഷണൽ അസോസിയെഷൻ സ്ഥാപിതം ആയത്.


Related Questions:

ആനി ബസന്റ് ഇന്ത്യൻ പൗരത്വം സ്വീകരിച്ച വർഷം ?
ലക്നൗ സന്ധി ഏതു വർഷം ആയിരുന്നു ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച വർഷം :
1924 ൽ ഗാന്ധിജി INC പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സമ്മേളനം നടന്നത് എവിടെ വച്ചാണ് ?
' ശാരദ സദൻ ' സ്ഥാപിച്ചത് :