Challenger App

No.1 PSC Learning App

1M+ Downloads
"ഇന്ത്യൻ അസ്സോസിയേഷൻ' എന്ന സംഘടന സ്ഥാപിച്ചതാര്?

Aസുരേന്ദ്രനാഥ ബാനർജി

Bവുമേഷ് ചന്ദ്ര ബാനർജി

Cദാദാബായ് നവറോജി

Dഎ.ഒ. ഹും

Answer:

A. സുരേന്ദ്രനാഥ ബാനർജി


Related Questions:

സിവില്‍ നിയമലംഘന സമരത്തിന് ഗാന്ധിജി തുടക്കം കുറിച്ച സത്യഗ്രഹം ഏതായിരുന്നു ?
താഴെ കൊടുത്തിട്ടുള്ളവയിൽ ഗാന്ധിജിയുടെ നേത്യത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ബഹുജന സമരങ്ങളിൽ പെടാത്തത് ഏത്?
ചമ്പാരൻ സമരം നടന്ന വർഷം ?
മൂന്നാം വട്ടമേശസമ്മേളനം നടന്ന വർഷം ?
ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര് ?