App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ആസൂത്രണ കമ്മീഷൻ്റെ ആദ്യത്തെ ഉപാധ്യക്ഷൻ ?

Aഅശോക് മേത്ത

Bഎൻ.ഡി.തിവാരി

Cസി.എം.ത്രിവേദി

Dഗുൽസാരിലാൽ നന്ദ

Answer:

D. ഗുൽസാരിലാൽ നന്ദ

Read Explanation:

  • പണ്ഡിറ്റ് നെഹ്രുവിന്റെ മരണത്തെത്തുടര്‍ന്ന് 1964 മെയ് 27ന് അദ്ദേഹം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
  • ശ്രീ ലാല്‍ ബഹദൂര്‍ ശാസ്ത്രി താഷ്‌കെന്റില്‍ നിര്യാതനായപ്പോള്‍ 1966 ജനുവരി 11ന് അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി

Related Questions:

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ രൂപീകൃതമായ വർഷം ഏത് ?
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ പുതിയ ചെയർമാൻ ?
സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ ഭാഗമല്ലാത്തത് ആര് ?
ഇൻഷുറൻസ് മേഖലയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ ഏത്?
സംസ്ഥാന പുന:സംഘടനയെപ്പറ്റി പഠിക്കാൻ S K ധർ കമ്മിറ്റിയെ നിയമിച്ച വർഷം ഏതാണ് ?