App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ആർമി മെഡിക്കൽ സർവീസിൻ്റെ ഡയറക്റ്റർ ജനറലായ ആദ്യ വനിത ?

Aആരതി സരിൻ

Bസാധന സക്‌സേന നായർ

Cപ്രേരണ ദിയോസ്ഥലി

Dശിവ ചൗഹാൻ

Answer:

B. സാധന സക്‌സേന നായർ

Read Explanation:

• ഇന്ത്യൻ ആർമിയുടെ മെഡിക്കൽ സർവീസ് ഡയറക്റ്റർ ജനറലായ ആദ്യ വനിതയാണ് സാധന സക്‌സേന നായർ • ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളുടെയും ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റുന്ന സ്ഥാപനമായ "ഇന്ത്യൻ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസ്" ഡയറക്ടർ ജനറലായ ആദ്യ വനിത - ആരതി സരിൻ


Related Questions:

ഇന്ത്യൻ വ്യോമസേനയുടെ പുതിയ പതാക അവതരിപ്പിച്ചത് എന്ന് ?
2023-ൽ നീറ്റിലിറക്കിയ നീലഗിരി ക്ലാസ് യുദ്ധക്കപ്പലായ "മഹേന്ദ്രഗിരി" നിർമ്മിച്ച കപ്പൽ നിർമ്മാണശാല ഏത് ?
2024 ൽ ഇന്ത്യൻ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദിക്ക് ഏത് രാജ്യത്തിൻ്റെ ഓണററി ജനറൽ പദവിയാണ് നൽകിയത് ?
ഡീസൽ അന്തർവാഹിനികൾ നിർമ്മിക്കുന്നതിനായി ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം ഏത് ?
ഇന്ത്യൻ കരസേനയുടെ ആസ്ഥാനം എവിടെയാണ് ?