ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ് റിസർച്ച് സ്ഥിതി ചെയ്യുന്നത്?
Aബംഗളൂരു
Bഹൈദരാബാദ്
Cന്യൂഡൽഹി
Dകാൺപൂർ
Answer:
D. കാൺപൂർ
Read Explanation:
- കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം - ശ്രീകാര്യം (തിരുവനന്തപുരം)
- കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം - കായംകുളം (ആലപ്പുഴ)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച - കോഴിക്കോട് (മാരിക്കുന്ന്)
- കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം - മയിലാടുംപാറ (ഇടുക്കി)
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർകേൻ റിസർച്ച് -ലക്ക്നൗ
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ് റിസർച്ച് -കാൻപൂർ
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടീകൾച്ചർ റിസർച്ച് -ബാംഗ്ലൂർ
- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വീറ്റ് ആൻ്റ് ബാർളി റിസർച്ച് - കർനാൽ
- സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജൂട്ട് ആന്റ് അലീഡ് ഫൈബർ - ബാറക്ക്പൂർ
- കേന്ദ്ര സമുദ്ര ജലമത്സ്യ ഗവേഷണകേന്ദ്രം - കൊച്ചി