ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച് സ്ഥിതി ചെയ്യുന്നത് ?Aലക്നൗBകൊൽക്കത്തCഹൈദരാബാദ്Dകോയമ്പത്തൂർAnswer: A. ലക്നൗ Read Explanation: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിൻ്റെ(ICAR) കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച്. ഉത്തർപ്രദേശിലെ ലക്നൗവിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിൽ കരിമ്പ് വ്യവസായത്തിനെ കുറിച്ചുള്ള അത്യാധുനിക പഠനങ്ങൾ നടക്കുന്നു. 1952ൽ സ്ഥാപിക്കപ്പെട്ട സ്ഥാപനം 1969 മുതലാണ് ICARന് കീഴിലായത്. Read more in App