App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർകേൻ റിസർച്ച് സ്ഥിതിചെയ്യുന്നത്?

Aലക്ക്നൗ

Bകാൻപൂർ

Cബാംഗ്ലൂർ

Dകർനാൽ

Answer:

A. ലക്ക്നൗ

Read Explanation:

  • കേന്ദ്ര കിഴങ്ങുവർഗ്ഗ ഗവേഷണ കേന്ദ്രം - ശ്രീകാര്യം (തിരുവനന്തപുരം)
  • കേന്ദ്ര നാളികേര ഗവേഷണ കേന്ദ്രം - കായംകുളം (ആലപ്പുഴ)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച - കോഴിക്കോട് (മാരിക്കുന്ന്)
  • കേന്ദ്ര ഏലം ഗവേഷണ കേന്ദ്രം - മയിലാടുംപാറ (ഇടുക്കി)
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർകേൻ റിസർച്ച് -ലക്ക്നൗ
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ് റിസർച്ച് -കാൻപൂർ
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടീകൾച്ചർ റിസർച്ച് -ബാംഗ്ലൂർ
  • ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വീറ്റ് ആൻ്റ് ബാർളി റിസർച്ച് - കർനാൽ
  • സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജൂട്ട് ആന്റ് അലീഡ് ഫൈബർ - ബാറക്ക്പൂർ
  • കേന്ദ്ര സമുദ്ര ജലമത്സ്യ ഗവേഷണകേന്ദ്രം - കൊച്ചി

Related Questions:

The state known as Rice bowl of India :
ഏതുതരം ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് 'അഗ്മാർക്ക് ' സൂചിപ്പിക്കുന്നത്?
' സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്നത് ?
ഇന്ത്യയിൽ റബ്ബർ ഉത്പാദനത്തിൽ രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ് ?
പുല്ലൻ , പൂതറ , പുന്നംതനം എന്നിവ ഏത് കാർഷിക വിളയുടെ പുതിയ ഇനങ്ങളാണ് ?