Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഉപഗ്രഹങ്ങൾ തമ്മിൽ ഓർബിറ്റിലുള്ള ഡോക്കിംഗ് വിജയകരമായി നടത്തിയ ദൗത്യം ഏത് പേരിൽ അറിയപ്പെടുന്നു ?

Aആദിത്യ - L1

BSpaDeX

CNISAR NISA

Dചാന്ദ്രയാൻ - 4

Answer:

B. SpaDeX

Read Explanation:

SpaDeX

  • ഉപഗ്രഹങ്ങളെ ദൂരത്തുനിന്ന് നിയന്ത്രിച്ച് ഒരുമിച്ച് കൊണ്ടുവന്ന് അവയുടെ ഓർബിറ്റുകളിൽ വെച്ച് ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഇത്. ഈ സാങ്കേതികവിദ്യയുടെ വിജയകരമായ പൂർത്തീകരണമാണ് SpaDeX.

  • തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ ഡോക്കിംഗ് നടത്തിയത്.

  • ഇത് റോബോട്ടിക്സ്, ഓട്ടോണമി, നാവിഗേഷൻ തുടങ്ങിയ മേഖലകളിൽ ഇന്ത്യയുടെ കഴിവ് വർദ്ധിപ്പിക്കുന്നു.

  • ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് എക്സ്പിരിമെൻറ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ലോകത്തിലെ 4 മത്തെ രാജ്യമാണ് ഇന്ത്യ


Related Questions:

'ഇന്ത്യയുടെ ബഹിരാകാശ തുറമുഖം', ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നിങ്ങനെ അറിയപ്പെടുന്ന സ്ഥലം ഏത് ?
അടുത്തിടെ അന്തരിച്ച ഐ എസ് ആർ ഒ ശാസ്ത്രജ്ഞയായ "എൻ വളർമതി" ഏത് മിഷൻറെ പ്രോജക്ട് ഡയറക്ടർ ആയിട്ടാണ് പ്രവർത്തിച്ചത് ?
മത്സ്യത്തൊഴിലാളികൾക്ക് കരയിലും കടലിലും ലഘു സന്ദേശങ്ങൾ വഴി ആശയവിനിമയം സാധ്യമാക്കുന്നതിന് വേണ്ടി ഐ എസ് ആർ ഒ നിർമ്മിച്ച സംവിധാനം ഏത് ?

DRDO യെ കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് / ഏതൊക്കെയാണ് ശരി?

  1. DRDO, 1959 ൽ രൂപീകരിച്ചു
  2. INSAS ആയുധങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത് DRDO ആണ്
  3. DRDO ബഹിരാകാശ വകുപ്പിന് കീഴിലാണ്
  4. DRDO യുടെ ആസ്ഥാനം ബാംഗ്ലൂരിലാണ്
    Which satellite was launched by India in January 2024 for the study of black holes, neutron stars, and pulsars?